SPECIAL REPORTക്യൂവിൽ മണിക്കൂറുകൾ നിന്നാലും ടോക്കൺ ലഭിക്കുന്നില്ല; മതിയായ ആരോഗ്യ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ വലഞ്ഞ് സി ജി എച്ച് എസ് പദ്ധതി അംഗങ്ങൾ; തിരുവനന്തപുരത്തെ കേന്ദ്രങ്ങളിൽ നിന്നും ചികിത്സ ലഭിക്കാതെ മടങ്ങി രോഗികൾസ്വന്തം ലേഖകൻ7 May 2025 3:43 PM IST